ഹൃദയ സ്തംഭനം എന്നും ഹൃദയാഘാതം എന്നുമുള്ള പദങ്ങൾ ഒരേ രോഗത്തിന്റെ രണ്ടു പേരുകൾ ആണോ?
ഹൃദയ സ്തംഭനം സംഭവിക്കുന്ന ആളുകളെ ഉടനടി, തക്കതായ നടപടികൾ കൊണ്ട് രക്ഷപ്പെടുത്താമെന്നു നിങ്ങൾക്ക് അറിയാമോ?
നിങ്ങൾ കാർഡിയോ പൾമൊണറി റിസ്സ്സിറ്റേഷൻ (സിപിആർ) എന്ന് കേട്ടിട്ടുണ്ടോ?
നിങ്ങൾക്ക് സിപിആർ നടത്തുന്നതിനുള്ള രീതി / പ്രക്രിയ അറിയാമോ?
നിങ്ങൾക്ക് ഏതെങ്കിലും സിപിആർ പരിശീലനം ലഭിച്ചിട്ടുണ്ടോ?
സിപിആർ നടത്തുവാൻ പരിശീലനം ലഭിച്ച ആർക്കും അത് ചെയ്യാമോ?
നടത്തേണ്ടത് "കമ്പ്രെഷൻ ഒൺലി ലൈഫ് സപ്പോർട്ട് (സിഓഎൽഎസ്) സിപിആർ" ആയാണെന്നു നിങ്ങൾക്ക് അറിയാമോ?
പ്രായപൂർത്തി ആയവരിൽ, "കമ്പ്രെഷൻ ഒൺലി ലൈഫ് സപ്പോർട്ട് (സിഓഎൽഎസ്)" സിപിആർ നടത്തുന്നത് നെഞ്ചിൻകൂടിന്റെ കീഴിൽ മൂന്നാം ഭാഗത്തു 5 -6 സെമി ആഴത്തിൽ മിനിറ്റിൽ 120 തവണ നിരക്കിൽ ആണ്.
സിപിആർ ആർക്കും പഠിക്കാം.ഒരു ജീവിതത്തെ ആർക്കും രക്ഷിക്കാം.
നിങ്ങൾ സിപിആർ പഠിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഐആർസി യുമായി ബന്ധപ്പെട്ടാൽ അടുത്തുള്ള പരിശീലന കേന്ദ്രത്തിലേക്ക് / പരിശീലകനിലേക്കു നിങ്ങളെ നയിക്കും (https://cprindia.in/) or Visit (https://imagicahealth.live/learncpr/) സിപിആർഐ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക